Light mode
Dark mode
ആഗസ്ത് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.
കേരളത്തിന് പുറത്ത് നിന്നുള്ള ചരക്ക് ലോറികളുടെ വരവ് നന്നേ കുറഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നുള്ള ലോറികള്‍ ഏതാണ്ട് പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുക്കുന്നു.
തീരുമാനം ഐആര്‍ഡിഎയുമായി നടത്തിയ ചര്‍ച്ചയില്‍; വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കുമെന്ന് ഉറപ്പുലഭിച്ചു.ദക്ഷിണേന്ത്യയിലെ ചരക്ക് ലോറി ലോറിസമരം പിന്‍വലിച്ചു. തീരുമാനം ഐആര്‍ഡിഎയുമായി നടത്തിയ...
വാളയാര്‍- വടക്കാഞ്ചേരി ദേശീയപാതയിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.അടുത്ത മാസം 11 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ചരക്കു ലോറി സമരം....
അതിർത്തികളിൽ ചരക്കുമായി എത്തുന്ന ലോറികൾ തടയുംസംസ്ഥാനത്ത് ലോറി സമരം തുടരുന്നു. ഇന്നലെ ഹൈദരാബാദിൽ നടന്ന ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം ഇന്ന് മുതൽ കൂടുതൽ ശക്തമാക്കാനാണ് ലോറി ഉടമകളുടെ തീരുമാനം....
നിലവില്‍ 23ന് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ചരക്ക് ലോറി ഉടമകളുടെ തീരുമാനംഡീസല് വാഹനങ്ങള്‍ നിരോധിച്ച ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സമരം പ്രഖ്യാപിച്ച ചരക്ക് ലോറി ഉടമകളുമായി ഗതാഗത മന്ത്രി എ കെ...
10 വര്‍ഷം പഴക്കുളള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് സമരം 10 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക്...
പച്ചക്കറി, പാല്, നിര്‍മാണ മേഖല എന്നിവയെ വരുംദിവസങ്ങളില്‍ സമരം ബാധിക്കുംചരക്ക് ലോറി സമരം സംബന്ധിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാന്‍ തീരുമാനം. വാളയാറില്‍ സമരക്കാര്‍ ചരക്ക് വാഹനങ്ങള്‍...