Light mode
Dark mode
എം.വിൻസെൻറ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 14.5 ലക്ഷം രൂപ വിനിയോഗിച്ച് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനുള്ള പദ്ധതിക്കിടെയാണ് പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ എത്തിയത്.
സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രൊസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി നടപടിറിമാന്ഡില് കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തളളി. നെയ്യാറ്റിന്‍കര മൂന്നാം ക്ലാസ് മുന്‍സിഫ്...
നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. അയൽവാസിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് കോവളം എംഎൽഎ എം വിൻസന്റ്..ബലാത്സംഗക്കേസിൽ എം വിൻസെന്റ് എംഎൽഎക്കെതിരെ...
ലൈംഗിക പീഡനക്കേസിൽ എംവിൻസന്റ് എംഎല്‍എക്ക് ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ജാമ്യാപേക്ഷയിൽ വാദം നേരത്തെ..വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന കോവളം...