Light mode
Dark mode
ബീഫ് കൊണ്ടുപോകാനുള്ള അനുമതി പത്രത്തിന്റെ ചിത്രവും മഹുവ പങ്കുവെച്ചു
സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവ നടത്തിയതെന്ന് കമ്മീഷൻ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർക്കൊപ്പമാണ് മഹുവയുടെയും ഇരിപ്പിടം.
56,705 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർത്ഥി അമൃത റോയിയെ തോൽപ്പിച്ചാണ് മഹുവ വീണ്ടും സഭയിലെത്തിയത്.
എം.പി സ്ഥാനം നഷ്ടപ്പെട്ട ശേഷവും ബി.ജെ.പി മഹുവയെ നിരന്തരം വേട്ടയാടി
"കൃഷ്ണനഗറിലെ ബിജെപി സ്ഥാനാർത്ഥിയുടെ പേര് അമൃത റോയ് എന്നാണ്"
തന്റെ മണ്ഡലമായ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പ്രചരണം നടത്തിയത്
വ്യാഴാഴ്ച മഹുവയ്ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു
ശനിയാഴ്ചയാണ് സി.ബി.ഐ മഹുവയുടെ വീട്ടിലും വിവിധ ഓഫിസുകളിലും പരിശോധന നടത്തിയത്
ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ചന്ദ്രനാഥ് സിൻഹയുടെ വസതിയിൽ ഇന്നലെ ഇ.ഡി റെയ്ഡും നടന്നിരുന്നു
ന്യൂഡൽഹി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരായ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഫെമ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിനെതിരെയാണ് മഹുവ കോടതിയെ സമീപിച്ചത്. ഈ...
വിജയിക്കുമോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലെങ്കില്‍ പോലും തങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കാനുള്ള പലരുടെയും പരിശ്രമങ്ങള്‍ കൂടിയായിരുന്നു പോയ വര്‍ഷം.
ലോക്സഭയിൽനിന്ന് പുറത്താക്കാനുള്ള പാർലമെന്ററി സമിതി ശിപാർശയ്ക്കെതിരെയുള്ള ഹരജി സുപ്രിംകോടതിയിലാണ്
ജനുവരി ഏഴിനുള്ളിൽ വസതിയൊഴിയാനാണ് മഹുവക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
ലോക്സഭയിൽനിന്ന് പുറത്താക്കിയത് ചോദ്യംചെയ്ത് മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്
എത്തിക്സ് കമ്മിറ്റിയുടെ പുറത്താക്കൽ നിർദേശം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.
"ഇത് നിങ്ങളുടെ അവസാനമാണ്. ഞങ്ങൾ തിരിച്ചുവരും. നിങ്ങളുടെ അവസാനം കാണുകയും ചെയ്യും."
അസമിൽ തേയിലത്തോട്ടം തൊഴിലാളികളുടെ മകളായി ജനിച്ച്, ദേശീയരാഷ്ട്രീയത്തിലെ തീപ്പൊരി മുഖമായി മാറുന്ന വരെയുള്ള മഹുവയുടെ യാത്ര കൗതുകങ്ങള്‍ നിറഞ്ഞതാണ്
തൃണമൂൽ കോൺഗ്രസ് അംഗമായ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്
സംസാരിക്കാൻ സമയം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർല വഴങ്ങിയില്ല