- Home
- malabarrebellion
Kerala
11 Aug 2022 11:20 AM
''എല്ലാവരും സന്തോഷവന്മാരാണ്; നേരിടാൻ പോകുന്നതിനെക്കുറിച്ചുള്ള ചിന്ത ഞങ്ങളെ തകർക്കുന്നില്ല''; തൂക്കിലേറ്റപ്പെടും മുൻപുള്ള ആലി മുസ്ലിയാരുടെ അഭിമുഖം പുറത്ത്
''വിചാരണാവേളയിൽ തുണികൊണ്ട് കെട്ടിയ ഒരു ചെറിയ പൊതി പൊലീസ് എന്റേതെന്നു പറഞ്ഞ് ഹാജരാക്കിയിരുന്നു. അതിൽ കേവലം 17 രൂപയാണ് ഉണ്ടായിരുന്നത്. ബാക്കി എന്തുചെയ്തുവെന്ന് എനിക്കറിയില്ല. കണ്ടുകിട്ടുകയാണെങ്കിൽ...
Kerala
30 Oct 2021 3:35 PM
വാരിയംകുന്നൻ ഹിന്ദുക്കളെ നിർബന്ധിത പരിവർത്തനം നടത്തിയോ? വെളിപ്പെടുത്തലുമായി 'സുൽത്താൻ വാരിയംകുന്നൻ'
മലബാർ സമരകാലത്ത് ഹിന്ദുക്കളെ വ്യാപകമായി നിർബന്ധിത പരിവർത്തനം നടത്തിയത് ബ്രിട്ടീഷ് ചാരന്മാരാണെന്ന് വെളിപ്പെടുത്തൽ. ഇന്നലെ പുറത്തിറങ്ങിയ ഗവേഷകനും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദ് രചിച്ച 'സുൽത്താൻ...
Kerala
24 Aug 2021 1:32 PM
മലബാര്‍ സമരത്തെ തമസ്കരിക്കാനുള്ള നീക്കം; പോരാളികളുടെ പേരുകള്‍ സ്ഥാപിച്ച് യൂത്ത്ലീഗ് പ്രതിഷേധം
ഓഗസ്റ്റ് 26ന് ശാഖകളില്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി മുഴുവന്‍ പോരാളികളുടെയും പേരുകള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
Kerala
24 Aug 2021 12:26 PM
മലബാര്‍കലാപ നായകരെ രക്തസാക്ഷി പട്ടികയില്‍ നിന്നും നീക്കം ചെയ്ത നടപടി ഭീരുത്വം: രമേശ് ചെന്നിത്തല
വാരിയംകുന്നത്തിനെയും, ആലി മുസ്ലിയാരെയും പോലുളള ധീരര്‍ പോരാടിയതും, രക്തസാക്ഷികളായതും എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പൊള്ളുന്ന ഏടാണ് മലബാര്‍ കലാപം....
Kerala
23 Aug 2021 4:22 PM
മലബാർ സമരം: ഐ.സി.എച്ച്.ആർ ചരിത്രത്തെ ക്രൂരമായി വക്രീകരിക്കുന്നു- ഇ.ടി മുഹമ്മദ് ബഷീർ
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെയും മതേതരത്വത്തിന്റെയും മഹിതമായ പാരമ്പര്യം വക്രീകരിക്കുന്ന ഫാസിസത്തിന്റെ നീക്കത്തെ ധിഷണാപരമായി തിരുത്താൻ വേണ്ടതെല്ലാം മുസ്ലിം ലീഗ് ചെയ്യുമെന്ന് ദേശീയ ഓർഗനൈസിങ്...
Kerala
23 Aug 2021 2:11 PM
മലബാര്‍ സമരത്തെ സ്വാതന്ത്ര്യ സമരപട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം ഇന്ത്യക്ക് നാണക്കേട്: ഖലീല്‍ തങ്ങള്‍
മലബാര്‍ സമരം രാജ്യമൊട്ടുക്കുമുള്ള സ്വാതന്ത്ര്യ പോരാട്ടത്തിന് ഏറ്റവും ഊര്‍ജം പകര്‍ന്ന ഒന്നായിരുന്നു. ചെറിയ കുട്ടികളെയടക്കം നിരവധി പേരെയാണ് ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കിയത്. വാഗണ്‍ നരഹത്യ സമാനതകളില്ലാത്ത...
Kerala
23 Aug 2021 11:53 AM
മലബാർ സമരപോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: പോപുലർ ഫ്രണ്ട്
ഐസിഎച്ച്ആർ തയാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ ഉൾപെടെ 387 രക്തസാക്ഷികളെ ഒഴിവാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട്...