Light mode
Dark mode
വിചാരണ കോടതി ശിക്ഷ വിധിച്ചത് മതിയായ തെളിവുകൾ ഇല്ലാതെയാണ് എന്നാണ് വാദം
പ്രസക്തിയില്ലാത്തതിനാൽ സാക്ഷ്യപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നും വിശദീകരണം
ഗൂഢാലോചനക്കേസില് നിര്ണായകമാകേണ്ടിയിരുന്ന തെളിവ് ഹാജരാക്കിയില്ല
ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു
നിങ്ങളുടെ സംശയങ്ങള്ക്കുള്ള ഉത്തരം വിധിന്യായത്തിലുണ്ടാവുമെന്നും കോടതി
പ്രതികൾക്ക് മാനസാന്തരം സംഭവിക്കാനുള്ള സാധ്യത ഇല്ലേ എന്ന് കോടതി
കുറ്റം ചെയ്തിട്ടില്ലെന്ന് തന്നെയായിരുന്നു മൂന്നാം പ്രതി ബി. മണികണ്ഠന്റെ വാദം
നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്
പുറത്തുവരുന്ന വിധിപ്രസ്താവത്തിൽ സുപ്രധാനമായ നിരീക്ഷണങ്ങൾ ഉണ്ടാകും
പള്സര് സുനിയടക്കം കൃത്യത്തില് നേരിട്ട് പങ്കുളള മുഴുവന് പ്രതികള്ക്കും ജീവപര്യന്തം ശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടും
ചിലയാളുകൾ ദിലീപ് റേപ്പ് ചെയ്താൽ കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്
കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്
അത്താണിക്ക് സമീപം ടെമ്പോ ട്രാവലർ നടിയുടെ വാഹനവുമായി കൂട്ടിയിടിച്ചു
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു
പ്രോസിക്യൂഷൻ വാദം ഇന്നലെ പൂർത്തിയായിരുന്നു
കേസിൽ കഴിഞ്ഞ ആഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നൽകി
എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയിലാണ് കേസിലെ വിചാരണ നടപടികള് നടക്കുന്നത്
ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകണമെന്നും ഹരജിയിൽ ആവശ്യമുണ്ട്