Light mode
Dark mode
ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിൻറെ സഹകരത്തോടെ മസ്കത്ത് സുന്നി സെൻ്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നത്
ഈ വർഷം ഒമാനിൽ നിന്ന് അഞ്ഞൂറ് പ്രവാസികൾക്കാണ് ഹജ്ജിന് അവസരം അനുവദിച്ചിട്ടുള്ളത്.
മൂന്ന് ഫ്ളൈറ്റുകളിലായെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ താമസസ്ഥലത്താണ് സ്വീകരണമൊരുക്കിയത്
പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 498 തീർഥാടകരാണ് ഇന്നെത്തിയത്.
ജൂലൈ ഒമ്പത് വരെയാണ് കരിപ്പൂരിൽ ഹജ്ജ് ക്യാംപ്.
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഹജ്ജ് സംഘം യാത്ര പുറപ്പെടുന്നത്