Light mode
Dark mode
ഹോളിവുഡിൽ കാസ്റ്റ് എവേ, ദ റെവനന്റ്, 127 അവേഴ്സ്, ലൈഫ് ഓഫ് പൈ തുടങ്ങി നിരവധി സിനിമകൾ ഉദാഹരണമായുണ്ട്.
ഫഹദിന്റെ അടുത്ത തമിഴ് ചിത്രമായ മാമന്നന്റെ സംവിധായകൻ കൂടിയാണ് മാരി
"ആറു മാസമാണ് റഹ്മാനു വേണ്ടി ഞങ്ങൾ കാത്തിരുന്നത്"
"ഞാൻ ചെയ്യുന്ന ജോലി എന്റെ ബുദ്ധിയും കഴിവും വെച്ച് ഭംഗിയായി ചെയ്യുന്നുണ്ട്. ഐഡിയലി എന്റെ ജോലി അതുകൊണ്ട് തീരണമെന്നാണ് വിചാരിക്കുന്നത്"
അടുത്തിടെയുള്ള അഭിമുഖങ്ങളില്‍ എല്ലാം ആവര്‍ത്തനം പോലെയുള്ളതായിരുന്നു ഫഹദിന്റെ 'അതെ..അതെ...അതെ' എന്ന മറുപടി
മുപ്പത് വര്‍ഷത്തിന് ശേഷമുള്ള റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്
രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയറ്ററില്‍ എത്തുന്നത്
പരിമിതമായതോ അടഞ്ഞതോ ആയ ഇടങ്ങളോടുള്ള തീവ്രമായ ഭയമാണ് ക്ലോസ്ട്രോഫോബിയ
മഹേഷ് നാരായണാണ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്
എ ആര് റഹ്മാന്റെ സംഗീതം വീണ്ടും മലയാള സിനിമയില്‍..
നസ്രിയക്കൊപ്പം ജീവിതം ആരംഭിച്ചതിന് ശേഷമാണ് ജീവിതത്തിലെ നേട്ടങ്ങള്‍ ആരംഭിച്ചതെന്ന് ഫഹദ് ഫാസില്‍