- Home
- manchester united
Football
15 Dec 2024 7:11 PM GMT
മാഞ്ചസ്റ്ററിന് ചുവപ്പടിച്ച് യുനൈറ്റഡ്; ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ സിറ്റിയുടെ കഷ്ട കാലം തുടരുന്നു. അഭിമാനപ്പോരാട്ടമായ മാഞ്ചസ്റ്റർ ഡെർബിയിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് യുനൈറ്റഡ് സിറ്റിയെ തോൽപ്പിച്ചത്. സ്വന്തം തട്ടകത്തിൽ...
Football
4 April 2024 11:32 AM GMT
ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടിയില്ലെങ്കിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ കാത്തിരിക്കുന്നത് വൻ നഷ്ടങ്ങൾ
19 ാം നൂറ്റാണ്ടിലും 20 ാം നൂറ്റാണ്ടിെൻറ ആദ്യ ദശകങ്ങളിലും തുണിവ്യവസായത്തിന് പേരുകേട്ടിരുന്ന മാഞ്ചസ്റ്റർ നഗരം പിൽകാലത്ത് അറിയപ്പെട്ടത് മാഞ്ചസ്റ്റർ യുണൈറ്റഡിെൻറ വിജയകഥകളിലൂടെയായിരുന്നു....