Light mode
Dark mode
ലാലീഗയിൽ ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് അലാവസിനെ തോൽപിച്ചു.
2019ൽ റെക്കോർഡ് തുകക്കാണ് പ്രതിരോധതാരത്തെ യുണൈറ്റഡ് കൂടാരത്തിലെത്തിച്ചത്
61ാം മിനിറ്റിൽ ഡീഗോ ഡാലോട്ട് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതോടെ രണ്ടാം പകുതിയിലും എക്സ്ട്രാ ടൈമിലും പത്തുപേരുമായാണ് യുണൈറ്റഡ് പൊരുതിയത്.
100 മില്യൺ യൂറോ മുടക്കി അടുത്തിടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ ഇത്ര പെട്ടെന്നുണ്ടായ ചോർച്ച ലിവർപൂളിന് വലിയ നാണക്കേടാണുണ്ടാക്കിയത്
80ാം മിനിറ്റിൽ അമദ് ഡിയാലോയാണ് യുണൈറ്റഡിനായി സമനില ഗോൾ നേടിയത്.
വോള്‍വ്സിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്
മികച്ച ഫോമിൽ കളിക്കുന്ന ചെൽസിയെ എവർട്ടൻ ഗോൾ രഹിത സമനിലയിൽ കുരുക്കി
കിലിയൻ എംബാപെ, ജൂഡ് ബെല്ലിങ്ഹാം, ആർദ ഗുലർ എന്നിവർ റയലിനായി വലകുലുക്കി
റൂബൻ അമോറിം പരിശീലക ചുമതലയേറ്റെടുത്ത ശേഷം പ്രീമിയർലീഗിൽ യുണൈറ്റഡിന്റെ ആദ്യ ജയമാണിത്.
കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗിൽ സ്പോർട്ടിങ് ലിസ്ബൺ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തപ്പോൾ ഗ്യോകറസ് ഹാട്രിക്കുമായി കളംനിറഞ്ഞിരുന്നു
റൂഡ് എക്കാലവും യുണൈറ്റഡ് ഇതിഹാസങ്ങളുടെ പട്ടികയിലുണ്ടാവുമെന്ന് ടീം എക്സില്‍ കുറിച്ചു
മത്സരത്തിൽ ജയം നേടാനായില്ലെങ്കിലും പോയന്റ് ടേബിളിൽ ചെൽസി നാലാംസ്ഥാനത്തേക്കുയർന്നു
പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ടിങ് ലിസ്ബണില്‍ ചരിത്രമെഴുതിയാണ് റൂബന്‍ അമോറിം ഇംഗ്ലീഷ് മണ്ണിലേക്കെത്തുന്നത്
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം
കഴിഞ്ഞ ദിവസം യുണൈറ്റഡ് എറിക് ടെന്‍ഹാഗിനെ പരിശീലക ചുമതലയില്‍ നിന്ന് നീക്കിയിരുന്നു
റൂഡ്വാന് നിസ്റ്റല്‍റൂയി ഇടക്കാല പരിശീലകനാവും
വെസ്റ്റ്ഹാമിനോട് തോൽവി വഴങ്ങിയതോടെ യുണൈറ്റഡ് ടേബിളിൽ 14ാം സ്ഥാനത്തേക്ക് വീണു
ടോട്ടനവും ആസ്റ്റൺ വില്ലയും തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ ന്യൂകാസിൽ യുണൈറ്റഡിനെ ബ്രൈട്ടൻ അട്ടിമറിച്ചു
അവസാന മിനിറ്റുകളിൽ പത്തുപേരായി ചുരുങ്ങിയിട്ടും ചെൽസിയെ പിടിച്ചുകെട്ടാൻ നോട്ടിങ്ഹാമിനായി
യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ആദ്യ പകുതിയിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി.