Light mode
Dark mode
ഇടതുപക്ഷവും സംഘ്പരിവാറും സാമ്പത്തിക പരിഷ്കരണങ്ങളുടെ ആദ്യ പതിറ്റാണ്ടിൽ ആഗോള മുതലാളിത്ത പിശാചിന്റെ പ്രതിരൂപമായി മന്മോഹന് സിങ്ങിനെ അവതരിപ്പിച്ചു. നയപരവും വസ്തുനിഷ്ഠവുമായ എല്ലാ വിമർശനങ്ങൾക്കും അദ്ദേഹം...