ട്രാന്‍സ്ജെന്‍ഡറുടെ ജീവിതം കാണിച്ച് 'അവളിലേക്കുള്ള ദൂരം'
ഒരു ട്രാന്‍സ്ജെന്‍ഡര്‍ കുടുംബത്തിന്റെ ജീവിതത്തിലൂടെയാണ് സമൂഹം മാറ്റിനിര്‍ത്തുന്ന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ അഭിജിത് പ്രേക്ഷകരിലെത്തിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിതവും അവകാശങ്ങളും...