- Home
- Microfinance case

Kerala
11 May 2018 5:16 AM IST
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി
വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമോ എന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്നും കോടതി അറിയിച്ചുമൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. റിപ്പോര്‍ട്ട്...

Kerala
17 April 2018 12:11 PM IST
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ്
കേസന്വേഷണത്തില്‍ അപാകത ഉണ്ടങ്കില്‍ പരാതിക്കാരനായ വി.എസ് അച്യുതാനന്ദന് കോടതിയെ സമീപിക്കാമെന്ന് ജഡ്ജി എ ബദറുദ്ദീന്‍ .....മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത കാര്യം വിജിലന്‍സ്...

Kerala
6 April 2018 1:36 PM IST
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കെന്ന് എഫ്ഐആര്‍
ഫണ്ട് വിനിയോഗം സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതില്‍ ക്രമക്കേട് കണ്ടെത്തി.മൈക്രോഫിനാന്‍സ് അഴിമതിയില്‍ വെളളാപ്പളളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സ് എഫ്ഐആര്‍. ഉദ്യോഗസ്ഥ തലത്തില്‍...

Kerala
19 March 2018 12:30 PM IST
മൈക്രോഫിനാന്‍സ് കേസ്: സര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധം വേണ്ടെന്ന് തീരുമാനം
പരസ്യപ്രകടനം സംഘടനാപരമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. എസ്എന്‍ഡിപിയുടെ ഭാരവാഹികളുടെ സമ്പൂര്‍ണ യോഗം....മൈക്രോഫിനാന്‍സ് കേസില്‍ സര്‍ക്കാരിനെതിരെ പരസ്യപ്രതിഷേധം വേണ്ടെന്ന്...




