Light mode
Dark mode
നാലാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.
ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നല്കിയാല് അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വാദം.
ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന മെയ് 28ലെ ഉത്തരവ് ചോദ്യം ചെയ്തു നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്
സച്ചാർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ തലങ്ങളിലാകും സമരം സംഘടിപ്പിക്കുക. ഇന്നലെ കോഴിക്കോട് ചേർന്ന മുസ് ലിം സംഘടനകളുടെ യോഗമാണ് പ്രക്ഷോഭത്തിന് രൂപം നല്‍കിയത്.
സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് അനാവശ്യ വിവാദത്തിന് ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കി സർക്കാർ ഇറക്കിയ ഉത്തരവ് എസ്. ഐ.ഒ കത്തിച്ച് പ്രതിഷേധിച്ചു
മുസ്ലിം സമുദായം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും ആ ശബ്ദത്തെ തള്ളിക്കളയാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും സാദിഖലി തങ്ങള്‍
ലീഗ് പറഞ്ഞ കാര്യം സർക്കാർ പരിഗണിക്കണം. മുസ്ലിം ലീഗ് പറഞ്ഞത് താനും അംഗീകരിക്കുന്നു
മന്ത്രിസഭാ തീരുമാനം സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് ഖലീൽ ബുഖാരി തങ്ങൾ.
ലീഗിന്റെ നിലപാട് സി.പി.എം വളച്ചൊടിക്കുകയായിരുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
ന്യൂനപക്ഷ ക്ഷേമ അനുപാതം നിശ്ചയിക്കാനുള്ള വിദഗ്ധ സമിതി സർവകക്ഷി യോഗ തീരുമാന പ്രകാരമല്ലെന്ന് ആവർത്തിച്ചു മുസ്ലിം ലീഗ്.
വിധി നടപ്പാക്കുമെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവനയെ തള്ളി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത് വന്നു
ന്യൂനപക്ഷം എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റ്.
'മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള സ്കോളർഷിപ്പിൽ യുഡിഎഫ് സർക്കാർ പിന്നാക്ക ക്രിസ്ത്യാനികളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു'
സമുദായങ്ങള്‍ പറയുന്നത് പോലെ അല്ലല്ലോ കാര്യങ്ങൾ നടപ്പാക്കേണ്ടതെന്ന് പി ജെ ജോസഫ്
80:20 എന്ന സ്കീം വിഎസ് സർക്കാറിന് പറ്റിയ അബദ്ധമാണെന്ന് കുഞ്ഞാലിക്കുട്ടിയും ഇ.ടിയും
നിയമ വകുപ്പിന്റെ അഭിപ്രായം പരിഗണിച്ചാകും സർക്കാർ അന്തിമ തീരുമാനമെടുക്കുക.
2008, 2011, 2015 വർഷത്തെ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
മൊത്തം ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമപദ്ധതികളുടെ 80 ശതമാനവും മുസ്ലിംകൾക്ക് ലഭിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം കേരളത്തിൽ വലിയ രീതിയിൽ നടക്കുന്നുണ്ട്. ഈ പ്രചാരണത്തിന് സാധൂകരണം...