Light mode
Dark mode
കേസിലെ പ്രതികളായ റോയിയും സൈജുവും അഞ്ജലിയും ഒളിവില്‍
ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ഉപദ്രവിച്ചെന്നാണ് കേസ്.
മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണം എന്ന നിഗമനത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്
കേസിൽ പരമാവധി തെളിവുകൾ ലഭിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു
മാരാരിക്കുളത്തെ പാർട്ടിയിൽ എംഡിഎംഎ, കഞ്ചാവ്, ലഹരി ഗുളികകൾ തുടങ്ങിയവ കൈമാറി എന്നാണ് സൈജുവിന്റെ മൊഴി
'ഹോട്ടൽ ഉടമ ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹതയുണ്ട്'
ലഹരി മരുന്ന് ഉപയോഗിച്ചു സൈജു പങ്കെടുത്ത നിശാ പാർട്ടികളുടെ വിവരവും പൊലീസിന് ലഭിച്ചു
സൈജുവിന്റെ മയക്കുമരുന്ന് ശൃംഖലകള്‍ കണ്ടെത്തി കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്
ഡിജെ പാർട്ടികളിൽ സൈജു എം.ഡി.എം.എ ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നു
മാരാരിക്കുളത്ത് നടന്ന ലഹരി പാർട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു
ഇതു സംബന്ധിച്ച നിർണായക തെളിവുകൾ സൈജുവിന്റെ ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു
കാക്കനാട് ചെമ്പുമുക്കിലെ സൈജുവിന്റെ ഓഫീസിൽ നിന്നുമാണ് കാർ കണ്ടെത്തിയത്
സൈജുവിന്റെ ഔഡി കാര്‍ കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ തെളിവെടുപ്പ് നടത്തും
ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് പല തവണ നോട്ടീസ് നൽകിയിരുന്നു
നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാർ ഡ്രൈവർ സൈജുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്.
സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് ഇത് കാരണമാണോയൊന്ന് പൊലീസിന് സംശയമുണ്ട്
മീഡിയവൺ സ്പെഷ്യൽ എഡിഷനിലായിരുന്നു നസീമുദ്ദീന്റെ പ്രതികരണം
അപകട മരണത്തിനും ഹാർഡ് ഡിസ്ക്കും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്നും പ്രതികളുടെ അഭിഭാഷകൻ ചോദിച്ചു.
പരാതി എഴുതി നൽകണമെന്ന് ജീവനക്കാരോട് കോടതി നിർദേശിച്ചു. പൊലീസ് ഉണ്ടാക്കിയ തിരക്കഥക്ക് അനുസരിച്ചാണ് ഇപ്പോൾ കേസ് നീങ്ങുന്നതെന്നും ജീവനക്കാർ പറഞ്ഞു