പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റർ പണിമുടക്കി; മിനിറ്റുകളോളം നിശബ്ദനായി മോദി-പരിഹാസവുമായി പ്രതിപക്ഷം
ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയാല്‍ 'മഹാനായ പ്രഭാഷകന്റെ' സ്ഥിതി എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവർത്തകൻ രവി നായർ പരിപാടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്