Light mode
Dark mode
വിഎച്ച്പിയുടെയും സമാന സംഘടനകളുടെയും അക്രമാസക്തമായ ഘര്‍വാപസി പരിപാടിയെ വെള്ളപൂശാനുള്ള ഗൂഢശ്രമമാണ് ഭാഗവതിന്റെ വിവാദ പ്രസ്താവന
Mohan Bhagwat ‘quotes’ Pranab Mukherjee on 'Ghar Wapsi' | Out Of Focus
ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെയാണ് എന്നായിരുന്നു ആർഎസ്എസ് തലവൻ മോഹൻ ഭാഗത്തിന്റെ പ്രസ്താവന
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവന
'ഘർ വാപസി'ക്കെതിരെ പാർലമെന്റിൽ വലിയ പ്രതിഷേധം നടക്കുന്നതിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ പ്രണബ് മുഖർജി പറഞ്ഞ കാര്യങ്ങളാണ് ആർഎസ്എസ് തലവൻ വെളിപ്പെടുത്തിയത്
RSS chief Mohan Bhagwat on rising temple-mosque disputes | Out Of Focus
ഹിന്ദുക്കൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത ആർഎസ്എസ് തലവന്റെ പ്രസംഗത്തെ പരിഹസിച്ചാണ് കപിൽ സിബൽ രംഗത്തു വന്നത്
ദൈവമാണെന്ന മോദിയുടെ പ്രസ്താവനക്കെതിരെ നേരത്തെയും മോഹൻ ഭഗവത് രംഗത്തെത്തിയിരുന്നു
Congress attacks Modi over Bhagwat's 'Superman' remark | Out Of Focus
ഉച്ചക്ക് ശേഷമാകും ആർ.എസ്.എസ് തലവനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തമ്മിലെ 'വലിയ കൂടിക്കാഴ്ച' എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
''വർഗീയത പ്രചരിപ്പിക്കുന്നതിൽ ബി.ജെ.പിയും ആര്.എസ്.എസും തമ്മില്‍ ആരാണ് കേമനെന്ന മത്സരമാണ് ഇപ്പോൾ നടക്കുന്നത്''
RSS stalwart Mohan Bhagwat criticises Modi & BJP | Out Of Focus
ആര്.എസ്.എസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഹിന്ദുരാഷ്ട്ര പ്രഖ്യാപനം എന്നത് കേവല ഭൂരിപക്ഷമില്ലാത്ത അതിന്റെ രാഷ്ട്രീയ ഉപകരണത്തെ ഉപയോഗിച്ചു കൊണ്ട് ഇപ്പോള്‍ സാധ്യമല്ലാത്ത ഒന്നാണ്.
''പ്രധാനമന്ത്രി എപ്പോഴും നിശബ്ദനാണ്, മണിപ്പൂര്‍ വിഷയത്തില്‍ മാത്രമല്ല, കർഷകർ, പീഡനത്തിനിരയായ ഗുസ്തിക്കാര്‍ എന്നിവരൊടെക്കെ ഈ നിശബ്ദത കാണാനാകും''
Is Mohan Bhagwat's speech a criticism against Modi? | Out Of Focus
ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരെ പറയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഹിന്ദുമതത്തിലെ വിവേചനത്തെ കുറിച്ച് മോഹൻ ഭാഗവത് സംസാരിച്ചിരുന്നതായി പവൻ ഖേര പറഞ്ഞു.
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്നും അതാണ് സത്യമെന്നുമായിരുന്നു മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യയിലെത്തിയവർ സന്തുഷ്ടരാണെന്നും എന്നാൽ പാകിസ്താനിലുള്ളവർ സന്തുഷ്ടരല്ലെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു
'ലോകത്തിലെ നല്ല രാജ്യങ്ങളില്‍ പലതരം ചിന്താധാരകളുണ്ട്'
''ഐക്യരാഷ്ട്ര സഭയിലെ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ വരുന്നത് ഞങ്ങളുടെ അടുത്തേക്കാണ്''