- Home
- money exchange
Oman
19 July 2022 10:33 AM GMT
രൂപക്ക് വീണ്ടും തകർച്ച; ഒമാനി റിയാലിനെതിരെ 207.96 എന്ന വിനിമയ നിരക്കിലേക്ക് താഴ്ന്നു
മസ്കറ്റ്: ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഒമാനി റിയാലിനെതിരെ 207.96 ഇന്ത്യൻരൂപ എന്ന നിലയിലേക്കാണ് വിനിമയ നിരക്ക് ഇന്ന് താഴ്ന്നിരിക്കുന്നത്. രൂപക്കേറ്റ തിരിച്ചടിയെ തുടർന്ന് ഇന്ത്യൻ പ്രവാസികൾ...