Light mode
Dark mode
ബിജെപിയുടെ പേര് പറയാതെയാണ് എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട്.
ഡിജിപിയായി സ്ഥാനക്കയറ്റം നൽകരുതെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ല. സർവീസ് അർഹതയെ അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെയാണ് സ്ഥാനക്കയറ്റം
‘സ്വന്തമായി ഇന്റലിജൻസ് വിഭാഗം രൂപീകരിച്ചെന്ന് ബോധ്യമായിട്ടും എന്തുകൊണ്ടാണ് അജിത് കുമാറിനെ പുറത്താക്കാത്തത്’
വിജയന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് മുൻ എസ്.പി സുജിത് ദാസ് പറഞ്ഞെന്ന അജിത് കുമാറിന്റെ മൊഴി ആഭ്യന്തര വകുപ്പോ ഡിജിപിയോ മുഖവിലയ്ക്കെടുത്തിട്ടില്ല
നിയമസഭ തീരുന്നത് വരെ സിപിഐയെ മെരുക്കാനാണ് ഈ മാറ്റമെന്ന് കെ.മുരളീധരൻ പറഞ്ഞു
'ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്'
പുതിയ ഇൻ്റലിജൻസ് മേധാവിയെ ഉടൻ തീരുമാനിക്കും
അജിത് കുമാര്‍ സായുധ ബറ്റാലിയന്റെ ചുമതലയില്‍ തുടരും
ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം എട്ടുമണിയോടെയാണു മുഖ്യമന്ത്രി മടങ്ങിയത്
ശബരിമലയിലെ പൊലീസ് ചീഫ് കോർഡിനേറ്ററാണ് എം.ആർ അജിത്കുമാർ.
''മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ. അൻവറിന് അവിടെ സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും.''
എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്
രാത്രി 11 മണിക്ക് ശേഷവും യോഗം തുടർന്നു
പി.വി അൻവറിനു പിന്നിൽ അണിനിരക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്
എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം
അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു
ഇന്ന് രാവിലെ കണ്ണൂർ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്
ദത്താത്രേയ ഹൊസബാലയെ കാണാന്‍ ക്ഷണിച്ചത് സുഹൃത്തായ ആർഎസ്എസ് നേതാവെന്ന് മൊഴിയില്‍ പറയുന്നു
അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ എന്താണ് കുഴപ്പമെന്ന് സ്പീക്കർ തന്നെ ചോദിച്ചതാണ്. പിന്നെ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും അൻവർ ചോദിച്ചു.