ചേർത്തുപിടിച്ച എല്ലാവർക്കും നന്ദി- മുഈനലി ശിഹാബ് തങ്ങൾ
''അഭിവന്ദ്യ പിതാവിനെ അവസാനമായി ഒരു നോക്കുകാണാൻ ആഗ്രഹിച്ച് വളരെ പ്രയാസപ്പെട്ട് ദൂരെദിക്കുകളിൽനിന്നുപോലും എത്തിയ പ്രിയ സഹോദരന്മാർക്ക് കാണാൻ കഴിയാത്തതിൽ എല്ലാവരുടെയും പ്രയാസവും വേദനയും മനസ്സിലാക്കുന്നു....