അവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം; മുംബൈക്ക് നിരാശ
കൊച്ചി: സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയം. േപ്ല ഓഫ് പ്രതീക്ഷകളുമായി ഇറങ്ങിയ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. 52ാം മിനുറ്റിൽ ക്വാമെ...