Light mode
Dark mode
രമയുടെ കൈ ഒടിഞ്ഞതിനാൽ കേസെടുത്താൽ ഭരണപക്ഷ എംഎൽ.എമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണ്ടി വരും. ഇതൊഴിവാക്കാന്‍ പരാതി പിടിച്ചു വച്ചിരിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു
വിശദമായി ചോദ്യം ചെയ്തിട്ടും മ്യൂസിയത്തിൽ യുവതിയെ അതിക്രമിച്ചത് താനല്ലെന്നാണ് സന്തോഷ് ആവർത്തിച്ചത്
കൂടുതൽ ന്യായീകരണത്തിന് താൻ തയ്യാറല്ലെന്ന് മന്ത്രി
മ്യൂസിയം കേസുമായി പ്രതിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല
പ്രതിയുടെ ഇന്നോവ കാറിന്റെ നമ്പർ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം
കൂടുതൽ ഉദ്യോഗസ്ഥരെയും ഷാഡോ പൊലീസിനെയും ഉൾപ്പെടുത്തി അന്വേഷണം സംഘം വിപുലീകരിച്ചിട്ടുണ്ട്.
പ്രതിയുടെ രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്
വീട്ടിൽ കയറിപ്പറ്റിയ അക്രമി ടെറസിൽ കുറച്ചുനേരം കറങ്ങിനടന്ന ശേഷം മതിലുചാടി രക്ഷപ്പെട്ടു
ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി ഉണ്ടായിട്ടും ജാമ്യമില്ല വകുപ്പ് ചുമത്താത്തത് വിവാദമായിരുന്നു
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലിസ് അവഗണിച്ചെന്നാണ് ശ്രീലേഖയുടെ പരാതി