Light mode
Dark mode
പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്
നാലുപേർ അത്ഭുതകരമായി രക്ഷപെട്ടു
പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു
പൂത്തുറ സ്വദേശി സലിം റോബിൻസന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണങ്ങൾ സംബന്ധിച്ച ശിപാർശ സർക്കാരിന് ഫിഷറീസ് ഡയറക്ടർ കൈമാറി
മുതലപ്പൊഴിയിലെ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടത് ആയിരുന്നുവെന്ന് ഫാദർ യൂജിൻ പെരേര ചൂണ്ടിക്കാട്ടി.
മണല്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ പരിഹാരം കാണാത്തതിനാല്‍ അപകട ഭീഷണി കാരണം മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി പോലും പ്രതിസന്ധിയിലാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ
''മന്ത്രിമാരെ പിടിച്ചിറക്കെടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല''
മന്ത്രിമാരായ വി.ശിവൻകുട്ടി , ജി.ആർ അനിൽ ,ആന്റണി രാജു എന്നിവരാണ് മുതലപ്പൊഴിയിലെത്തിയത്
കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്
ഇതോടെ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി
വ്യോമമാർഗേനയുള്ള ശ്രമങ്ങളും രാവിലെ തുടങ്ങും. മുങ്ങൽ വിദഗ്ധരുടേ സേവനവും തേടിയിട്ടുണ്ട്