Light mode
Dark mode
പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വള്ളത്തിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു.
പൂത്തുറ സ്വദേശി സലിം റോബിൻസന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണങ്ങൾ സംബന്ധിച്ച ശിപാർശ സർക്കാരിന് ഫിഷറീസ് ഡയറക്ടർ കൈമാറി
മുതലപ്പൊഴിയിലെ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടത് ആയിരുന്നുവെന്ന് ഫാദർ യൂജിൻ പെരേര ചൂണ്ടിക്കാട്ടി.
കുഞ്ഞുമോന്റെ മൃതദേഹം നേരത്തെ കിട്ടിയിരുന്നു. മറ്റ് 3 പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയായിരുന്നു.
''മന്ത്രിമാരെ പിടിച്ചിറക്കെടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല''
കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്
രണ്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ബോട്ടപകടത്തില്‍ കാണാതായവരെ കണ്ടെത്താനാവാത്തതിനാൽ രാത്രിയായതോടെ തിരച്ചില്‍ അവസാനിപ്പിച്ച് നേവി സംഘം മടങ്ങി.