Light mode
Dark mode
'ഗവർണർ നാറിക്കൊണ്ടിരിക്കുകയാണ്. നാറുന്നയാളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാലും പരനാറിയായി മാറും'
'അക്രമം നടത്തി പോപ്പുലർ ആകാനാണ് പോപുലർ ഫ്രണ്ട് ശ്രമിക്കുന്നത്'
കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണെന്നും തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ഗവർണറുടെ ആരോപണം
''ഗവർണറുടേത് തറവേല. നടപടി എടുക്കുമെന്ന ഭീഷണി വിലപ്പോകില്ല...'' എം.വി ജയരാജൻ
''ഗവർണർ പദവിയെക്കാൾ വലിയൊരു പദവിയാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വപ്നം കാണുന്നത്''
രാഹുൽ ഗാന്ധിയെ ഇ.ഡി വേട്ടയാടിയപ്പോൾ തോട്ടിന്റെ കരയിൽപോലും പോയി പ്രതിഷേധിക്കാത്ത ആളാണ് സുധാകരനെന്നും ജയരാജൻ പറഞ്ഞു.
എം.വി ജയരാജനൊപ്പം ടി.വി രാജേഷും ചർച്ചയിൽ പങ്കെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തിരുന്നു
'ഭൂമി ഏറ്റെടുത്തു എന്നു പറഞ്ഞാണ് ഇപ്പോൾ കല്ല് പറിക്കുന്നത്'
Out of Focus
'ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി ജയരാജന്റേത്'
കോൺഗ്രസുകാരാണ് ഉദ്യോഗസ്ഥരെ തല്ലിയത് . സർവേക്കെതിരായ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്നും എം.വി ജയരാജൻ
"രേഷ്മ ജയിൽ മോചിതയായപ്പോൾ സ്വീകരിച്ചത് ബിജെപി നേതാവ് അജേഷ്"
''വാടകയില്ലാതെയാണ് നിജിൽദാസ് രേഷ്മയുടെ വീട്ടിൽ കഴിഞ്ഞത്. നിജില്‍ദാസുമായി ആദ്യമേ പരിചയമുണ്ടെന്നും അവര്‍ കൊലക്കേസ് പ്രതിയാണെന്നും രേഷ്മക്ക് അറിയാമായിരുന്നു''
വീട് ആവശ്യപ്പെട്ടത് നിജിൽ ദാസിന്റെ ഭാര്യയാണെന്നും കൊലക്കേസ് പ്രതിയായിരുന്നുവെന്ന് രേഷ്മക്ക് അറിയില്ലായിരുന്നുവെന്നും പിതാവ്
'പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഒളിവിൽ പാർപ്പിച്ചത് ആസൂത്രിതമാണ്. ബോംബേറിൽ പാർട്ടിക്ക് ബന്ധമില്ല'
'ഏഴിമലയിൽ രാഷ്ട്രപതിക്ക് അകമ്പടിയായി ഉപയോഗിച്ചത് ഇതേ വാഹനമാണ്'
സെമിനാറിൽ പങ്കെടുക്കുന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞാല്‍ അത് കോൺഗ്രസിന്റെ ദൗർഭാഗ്യകരമായേ കാണാൻ കഴിയൂ
ക്ഷണിച്ചത് സെമിനാറിലേക്കാണെന്നും പാർട്ടിയിലേക്കല്ലെന്നും എം.വി.ജയരാജൻ
പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് തരൂരിന്റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നുവെന്നും എം.വി ജയരാജൻ പറഞ്ഞു