Light mode
Dark mode
ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പിഡിപി വ്യക്തമാക്കി
ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാനുള്ള കൂട്ടായ പോരാട്ടം കൂടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിലെത്തിയിട്ടുണ്ട്.
പ്രതിസന്ധി ഘട്ടത്തിൽ ഒരു കൈ സഹായിക്കാത്തവരുടെ ഒപ്പം എന്തിനു പോകണമെന്നാണ് ഒമർ അബ്ദുള്ളയുടെ ചോദ്യം
തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിൽ പബ്ലിക് സേഫ്റ്റി ആക്ട് പിൻവലിക്കുമെന്ന് ഉമർ അബ്ദുല്ല വ്യക്തമാക്കി.
'തെരഞ്ഞെടുപ്പ് എപ്പോഴാണ് നടത്തുക എന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ, അക്കാര്യത്തിൽ ഞങ്ങൾക്കൊരു നിലപാടുണ്ട്.'