നാറ്റോ കാലഹരണപ്പെട്ട സംഘടനയല്ലെന്ന് ഡോണള്‍ഡ് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് നാറ്റോ കാലഹരണപ്പെട്ട സംഘടനയാണെന്ന് വിളിച്ചുപറഞ്ഞ ട്രംപ്, ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്നാറ്റോ കാലഹരണപ്പെട്ട സംഘടനയല്ലെന്ന് അമേരിക്കന്‍...