മദറിന്റെ നീലക്കര സാരി മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബൗദ്ധിക സ്വത്ത്
ഇനി ഈ സാരി മിഷനറീസ് ഓഫ് ചാരിറ്റിയുടെ അനുവാദം കൂടാതെ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ലഅഗതികളുടെ അമ്മ മദര്‍ തെരേസയുടെ നീല കരയുള്ള സാരി മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബൌദ്ധിക സ്വത്തായി പ്രഖ്യാപിച്ചു....