ഇവിടെ എസ്.സി-എസ്.ടി കമീഷന് എന്ന ഒന്നുണ്ടോ? ബിന്ദു വൈലാശ്ശേരി
വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഭൂമി ആവശ്യപ്പെട്ടുകൊണ്ട് നിലമ്പൂരിലെ ആദിവാസികള്‍ കഴിഞ്ഞ മെയ് 10 നാണ് നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിനുമുന്നില്‍ സമരം ആരംഭിക്കുന്നത്. സമരം ഇന്നേക്ക് അന്‍പത്...