ഹലാൽ അല്ലാത്ത ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി
ഒമാനിൽ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപനങ്ങൾ ഹലാൽ അല്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും...