Light mode
Dark mode
ഇറാന്റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്ന അലി ബഗേരി യുറോപ്യന്‍ യൂണിയന് പ്രതിനിധിയുമായി ദോഹയില്‍ ചര്‍ച്ച നടത്തി
അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ കുറിച്ച് വിശകലനം ചെയ്ത ശേഷം ഇറാന് അടുത്തയാഴ്ച നിലപാട് അറിയിക്കും
കരാർ പുന:സ്ഥാപിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.