Light mode
Dark mode
പണം നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുകയും ആറ് വർഷത്തേക്ക് ജയിലിൽ അടയ്ക്കുകയും ചെയ്യുമെന്ന് അയാൾ ഭീഷണിപ്പെടുത്തി.
ക്വട്ടേഷന് നല്കിയ സംഘത്തെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ജോലി സംബന്ധമായ വൈരാഗ്യമാണ് കൊലക്ക് പിന്നിലെ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.