Light mode
Dark mode
ട്രെയിൻ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ സംഘം ഒഡിഷയിലെ ബാലസോറിൽ
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഞായറാഴ്ചയാണ് നമീബിയൻ തലസ്ഥാനമായ വിൻഡ്ഹോക്കിലെത്തിയത്. നമീബിയയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
അപകടത്തിൽ പരിക്കേറ്റ 382 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്
ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാകുന്നതിനിടെയാണ് നീക്കം
ട്രെയിൻ അനുവദിച്ച വേഗതയിൽ മാത്രമായിരുന്നു. സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്
300ലധികം മൃതദേഹങ്ങൾ ആശുപത്രിയിലുണ്ടെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നത്.
ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയിരുന്നു. അതിനാലാണ് കണക്കിൽ മരണസംഖ്യ ഉയർന്നതെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു.
അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
കൊൽക്കത്തയിൽനിന്ന് ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക് 4500ൽ നിന്ന് 18,599 രൂപയാക്കി വർധിപ്പിച്ചു.
നിസാര പരിക്കുകളേറ്റ 293 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി. ഇവർക്ക് അടിയന്തര വൈദ്യസഹായം നൽകിക്കൊണ്ടിരിക്കുകയാണ്.
288 പേരുടെ ജീവനാണ് ട്രാക്കിൽ പൊലിഞ്ഞത്.. ആയിരത്തിലേറെ പേർ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നു
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
അപകടത്തിന് കാരണം സിഗ്നൽ നൽകിയതിലെ പിഴവെന്ന് റെയിൽവേ സംഘത്തിന്റെ പ്രാഥമിക നിഗമനം
130 കിലോമീറ്ററോളം വേഗത്തിലാണ് കോറോമണ്ടൽ എക്സ്പ്രസ് വന്നത്. ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചപ്പോൾ കോറോമണ്ടലിന്റെ അവസാനത്തെ രണ്ട് ബോഗികൾ തലകീഴായി മറിഞ്ഞു
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്
അപകടത്തിപെട്ട ട്രെയിനുകളിൽ കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഒഡീഷയിലെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്
കോറോമണ്ടൽ എക്സ്പ്രസിൽ റിസർവ്ഡ് കോച്ചുകളിൽ ഉണ്ടായിരുന്ന യാത്രക്കാരിലേറെ പേർ ജനറൽ കോച്ചുകളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ട്രെയിൻ ദുരന്തത്തിൽ മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബത്തിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എന്.സി.പി, സി.പി.എം, സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്
രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് എൻ.ഡി.ആർ.എഫ്