ബഹ്റൈനില്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് ഏഴ് വർഷം തടവ്
ബഹ്റൈനില്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് ഹൈ ക്രിമിനൽ കോടതി ഏഴ് വർഷം തടവിന് വിധിച്ചു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഉപഭോക്താവിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്....