'ഇലക്ട്രിക് തരംഗം'; പെട്രോൾ സ്കൂട്ടർ വിൽപ്പനയിൽ ഇടിവ്
ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വൻ മുന്നേറ്റം നടത്തുകയാണ് ഒല. കമ്പനി ഇപ്പോൾ പ്രതിദിനം 1000 സ്കൂട്ടറുകൾ നിർമ്മിക്കുന്നുണ്ട്. മാർച്ച് അവസാനത്തോടെ, പ്രതിമാസ വിൽപ്പനയിൽ ഒല ഒന്നാം സ്ഥാനം നേടുമെന്നാണ്...