വിദേശ തീര്‍ഥാടകര്‍ക്കായി ഓണ്‍ലൈന്‍ ഉംറ വിസയൊരുക്കി ഹജ്ജ് മന്ത്രാലയം
മക്ക: നിലവില്‍ സൗദിയിലേക്ക് വരാന്‍ തടസങ്ങളില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക് ഉംറ വിസ നല്‍കുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് ഉംറ പോര്‍ട്ടല്‍...