Light mode
Dark mode
നാളെ എട്ടു വിമാനങ്ങളിലായി 1500 പേരെ തിരികെ എത്തിക്കുമെന്നും കേന്ദ്രസർക്കാർ
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിൽ രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി
'ഓപ്പറേഷൻ ഗംഗ' വഴിയാണ് പൂർണ ഗർഭിണിയായ ഭാര്യക്കൊപ്പം കിയവില്‍ നിന്ന് പോളണ്ടിലെത്തിയത്
വ്യോമസേനയുടെ സി-17വിമാനമാണ് എത്തിയത്
റൊമാനിയ സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കായിരിക്കും വിമാനങ്ങൾ അയക്കുക
ഇന്ത്യയിൽ നിന്ന് 6 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്
ഇന്ത്യൻ വ്യോമസേനകൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത് രക്ഷാ പ്രവർത്തനത്തിന് കൂടുതൽ കരുത്താവും
കിയവിൽ നിന്ന് ഉള്ള ഇന്ത്യക്കാർ അതിർത്തിയിൽ എത്തുന്നതോടെ കൂടുതൽ വിമാനങ്ങൾ ദൗത്യത്തിന്റെ ഭാഗമാകും
ഹർദീപ് സിംഗ് പുരി ഹങ്കറിക്കും കിരൺ റിജ്ജു സ്ലോവാക്യയിലേക്കുമാണ് യാത്ര തിരിച്ചത്
രക്ഷാദൗത്യത്തിലെ ഏഴാമത്തെ വിമാനം ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുംബൈയിലിറങ്ങും.
36 മലയാളികൾ ഉൾപ്പടെ 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്
ഖശോഗി കോണ്‍സുലേറ്റില്‍ നിന്നും പുറത്ത് പോയെന്ന് വരുത്താന്‍ ഖശോഗിയുടെ വസ്ത്രവും ഐവാച്ചും കണ്ണടയും ധരിച്ച് മുത്റബ് കോണ്‍സുലേറ്റിന്റെ പുറക് വശത്തൂടെ പുറത്ത് പോയി.