Light mode
Dark mode
നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന തുഷാറിനും ജഗ്ഗു സ്വാമിക്കുമെതിരെ എസ് ഐ ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് നിർദേശിച്ചു.
നാല് എം.എല്‍.എമാരെ കൂറുമാറ്റിയാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോ എന്നാണ് മന്ത്രി കിഷന് റെഡ്ഡിയുടെ ചോദ്യം
"ജാർഖണ്ഡ് സർക്കാർ വീണാൽ അവർ തീർച്ചയായും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിത്"
യോഗം നടക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.