Light mode
Dark mode
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഫെബ്രുവരി ഒൻപതിനായിരുന്നു തിയേറ്ററുകളിലെത്തിയത്.
നെറ്റ്ഫ്ലിക്സാണ് 'ജിഗർതണ്ട ഡബിൾ എക്സി'ന്റെ ഓ.ടി.ടി അവകാശം സ്വന്തമാക്കിയത്
പതിനഞ്ച് കോടിയോളം മുതല്‍ മുടക്കിൽ നിർമിച്ച ചിത്രം പക്ഷെ തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപെട്ടിരുന്നില്ല
ഇക്കാര്യം മമ്മൂട്ടിയും നെറ്റ്ഫ്ലിക്സുമാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
ബ്ലാക്ക് കോമഡി ജേണറിൽ ഉൾപ്പെടുന്ന ചിത്രത്തിൽ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്
കെജിഎഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് നിർമിച്ച് സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പർ ഹിറ്റായിരുന്നു.
നവംബര്‍ 4ന് ആമസോണ്‍ പ്രൈമിലൂടെ കാന്താര സ്ട്രീം ചെയ്യുമെന്നായിരുന്നു വാര്‍ത്ത
ആണഹന്തയുടെ ഹുങ്കിനിട്ട് കൊട്ടിയ 'ദ ഗ്രേറ്റ് ഇന്ത്യൻ അടുക്കള' മുതൽ 'മിന്നൽ മുരളി' വരെയുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ 2021ൽ കാഴ്ചക്കാരിലെത്തി.
ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ പിന്നീട് തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന സ്ഥാപന ഉടമകളെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർ അറിയിച്ചു
പുതുമുഖ താരങ്ങളെ അണിനിരത്തി സംവിധായകന് സൈനു ചാവക്കാടനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്
അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍