Light mode
Dark mode
നോവല്‍ ദൃശ്യത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ ചോര്‍ന്നുപോയത് വത്സല എന്ന എഴുത്തുകാരിയുടെ സ്വയം നിര്‍ണയനശേഷിയുള്ള സ്ത്രീലോകങ്ങള്‍ കൂടിയാണ്.
കഥയായും കവിതയായും നോവലായും മലയാള സാഹിത്യലോകത്ത് പ്രത്യക്ഷപ്പെട്ട ആദിവാസി ജീവിതത്തെ ചിത്രീകരിക്കുന്ന രചനകള്‍ക്ക് അടിത്തറ പണിയാന്‍ കഴിഞ്ഞ കഥാകാരിയാണ് പി. വത്സല.
കടമകളുടെയും കടപ്പാടുകളുടെയും നിര്‍വചനങ്ങള്‍ ഉപേക്ഷിച്ചിറങ്ങുന്ന പെണ്ണുങ്ങളാണ് പി വത്സലയെന്ന കഥാകാരിയെ അനശ്വരയാക്കുന്നത്.
കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.