വരള്‍ച്ച പ്രദേശത്ത് സെല്‍ഫി: മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍
കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിലായിരുന്നില്ല മറിച്ച് സെല്‍ഫിയെടുക്കുന്നതിലായിരുന്നു മന്ത്രിയുടെ താല്പര്യമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.വരള്‍ച്ചബാധിത പ്രദേശങ്ങളിലെത്തി സെല്‍ഫിയെടുത്ത...