സംസ്ഥാനത്ത് പുതിയ വികസന പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം
സംസ്ഥാനത്ത് പുതിയ ഏഴ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പതിമൂവായിരത്തി എണ്ണൂറ്റി എൺപത്തിയാറ് കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. ഇതോടെ ആകെ മുപ്പത്തിയൊൻപതിനായിരത്തി...