Light mode
Dark mode
5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിൽ ഫൈസൽ അൽ രാജ്ഹി വെങ്കലം നേടി
More than 4,400 athletes from 180 National Paralympic Committees are gathering in France for the Paralympic Games
The 17-year-old from Kashmir District, who was born with a rare congenital disorder called phocomelia, is one of the few female archers to compete without arms.
ആഗസ്റ്റ് 28 മുതൽ സെപ്തംബർ എട്ട് വരെയാണ് പാരാലിമ്പിക്സ് നടക്കുക
വിശ്വകായികമേളയില്‍ മാത്രം സാധ്യമാവുന്ന അത്ഭുതങ്ങളുണ്ട്, അവസാനിക്കാത്ത അത്ഭുതങ്ങളിലെ ഏറ്റവും പുതിയ അധ്യായം മാത്രമാകുന്നു കെവിന് പിയേറ്റ.
ടോക്യോ പാരലിംപിക്സില്‍ അവാനി ലെഖാരക്ക് ശേഷം ഇരട്ടമെഡല്‍ സ്വന്തമാക്കുന്ന താരമായി സിങ്രാജ് മാറി
ഇന്ന് ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 18 വയസുകാരനായ പ്രവീണ്‍ കുമാര്‍ ഹൈജമ്പില്‍ വെള്ളി നേടിയിരുന്നു.
അതിര്‍ത്തി സുരക്ഷാ സേനാംഗം കൂടിയായ വിനോദ് കുമാര്‍ ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്
വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ബവിന ബെന്‍ പട്ടേല്‍ വെള്ളി നേടിയതിനു പിറകെയാണ് 2.06 എന്ന ഏഷ്യന്‍ റെക്കോര്‍ഡോടെ നിഷാദിന്റെ നേട്ടം
പാരാലിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയില്‍ മാറ്റുരക്കുന്നത്.
170 രാജ്യങ്ങളില്‍ നിന്നായി 4300ലധികം അത്ലറ്റുകളാണ് റിയോ ഡി ജനീറോയില്‍ നടക്കുന്ന പാരാലിംപിക്സ് ഗെയിംസില്‍ പങ്കെടുക്കുന്നത്...അംഗവൈകല്യമുള്ളവരുടെ കായിക മാമാങ്കമായ പാരാലിംപിംക്സിന് നാളെ തിരിതെളിയും....
159 രാജ്യങ്ങളില്‍ നിന്നായി 4500ഓളം കായികതാരങ്ങള്‍ മേളയില്‍ മാറ്റുരക്കും. 20 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പതിനഞ്ചാമത് പാരാലിംപിക്സിന് റിയോയില്‍ തിരിതെളിഞ്ഞു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ്...