Light mode
Dark mode
പുതിയതായി വാങ്ങുന്ന ഇ വാഹനങ്ങള്‍ക്കുള്ള നികുതി 20 ശതമാനത്തിൽ നിന്ന് അഞ്ചാക്കി കുറച്ചതും പ്രാബല്യത്തില്‍ വന്നു
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി
ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടം സഹിച്ചാണു വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍
പെട്രോളിന്റെ കേന്ദ്ര എക്സൈസ് നികുതി 8 രൂപയും ഡീസലിന്റേത് 6 രൂപയുമാണ് കുറച്ചത്
പെട്രോളിന്റെ വില 10 രൂപ 40 പൈസയും ഡീസലിന്റേത് 7 രൂപ 35 പൈസയും കുറഞ്ഞു.
പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്
10 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് കൂട്ടിയത്.
'ദരിദ്രർക്ക് കക്കൂസ് നിർമിച്ചുനൽകാനാണ് ഇന്ധനനികുതി കൂട്ടുന്നതെന്ന് കേന്ദ്രമന്ത്രിമാർ മുമ്പ് അവകാശപ്പെട്ടിരുന്നു...'
വിലവർധന ജനജീവിതം ദുസ്സഹമാക്കിയെന്നും വിഷയം സഭ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക് കൂട്ടിയെന്ന് മന്ത്രി
ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്
100 രൂപ 11 പൈസയാണ് പാറശാലയിലെ ഡീസല്‍ വില
ഇന്ന് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വർധിപ്പിച്ചു
തുടര്‍ച്ചയായ നാലാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത്.
പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്
പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.
പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറച്ചത്
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്
തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 100.6 പൈസയാണ്.
കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ്