Light mode
Dark mode
ഹരജി തീർത്തും തെറ്റിദ്ധാരണാജനകമാണെന്ന് കോടതി
പ്രിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നാണ് യു.ജി.സി നിലപാട്.
കേരള പ്രവാസി അസോസിയേഷനാണ് ഹരജി സമർപ്പിച്ചത്.
വിചാരണ കോടതി മാറ്റുന്നത് കേസ് ഒത്തുതീർപ്പാകുന്നതിൽ കാലതാമസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്.
ഹരജിയിൽ ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളെ ഹൈക്കോടതി ശരിയായ രീതിയിൽ വിലയിരുത്തിയില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
വിചാരണ പ്രത്യേക കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക.
ഹരജിക്കെതിരെ പൊലീസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
നടപടിയില് അപാകതയില്ലെന്നും നിയമവിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
മലയാളിയായ ആതിര ആർ മേനോനാണ് ഹരജി നൽകിയത്.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു.
വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതി ചോദിച്ചത്
വിവാദ സംഭവത്തിലെ അവഹേളിക്കപ്പെട്ട പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും തിരുവനന്തപുരം സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടു
അലഹബാദ് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളാണ് കോടതിയെ സമീപിച്ചത്
രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്താണ് ഇ ബുൾ ജെറ്റ് ഹരജി നൽകിയത്
രാജ്യത്തിൻ്റെ വൈവിധ്യത്തെയും ഭരണത്തിൻ്റെ സങ്കീർണതയെയും കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം ഹരജികൾ നൽകുന്നതെന്ന രൂക്ഷമായ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്.
വോട്ടർ പട്ടികയിൽ വ്യാജമായി പേരു ചേർത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സമ്മതിച്ചിട്ടുണ്ട്