- Home
- political murder

Kerala
2 Jun 2018 8:26 AM IST
ഷുഹൈബിനെ വെട്ടിക്കൊന്നത് നാല് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണെന്ന് എഫ്ഐആര്‍
രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് എഫ്ഐആറില്‍ പറയുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്നത് നാല് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണെന്ന് എഫ്ഐആര്‍. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക്...

Kerala
29 May 2018 5:19 AM IST
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി വെട്ടേറ്റു മരിച്ചു
പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജുവാണ് കൊല്ലപ്പെട്ടത്പയ്യന്നൂരിലെ സിപിഎം പ്രവര്ത്തകന് ധനരാജ് വധക്കേസിലെ പ്രതി വെട്ടേറ്റു മരിച്ചു. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് പയ്യന്നൂര്‍ കക്കംപാറ സ്വദേശി...

Kerala
14 May 2018 10:45 PM IST
ധന്‍രാജിന്റെ കൊലപാതകത്തിലെ വിരോധമാണ് ബിജെപി പ്രവര്‍ത്തന്റെ കൊലയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി
പോലീസ് തക്കസമയത്ത് ഇടപെട്ടു. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്.സി പി എം പ്രവര്‍ത്തകന്റെ കൊലയിലുള്ള വിരോധമാണ് ബി ജെ പി പ്രവര്‍ത്തകന്റെ കൊലയിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്. ഇത്...

India
12 May 2018 2:07 PM IST
സോനാവാള്‍ അടക്കമുള്ളവര്‍ക്കായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഉള്‍ഫ
അസംഗന പരിഷത്ത് നേതാക്കള്‍ക്കെതിരെയും ഉള്‍ഫ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്അസമിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനാവാള്‍ അടക്കമുള്ളവര്‍ക്കായി നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയെന്ന്...

Kerala
5 May 2018 4:28 AM IST
സ്വന്തം മണ്ഡലത്തില്‍ ഗുണ്ടാനേതാവിനെപ്പോലെയാണ് പിണറായിയുടെ പ്രവര്‍ത്തനമെന്ന് ബിജെപി
പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നുളളത് മറന്നു പ്രവര്‍ത്തിക്കുകയാണെന്നും ബി ജെ പിപിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നുളളത് മറന്നു പ്രവര്‍ത്തിക്കുകയാണെന്ന് ബി ജെ പി. സ്വന്തം...

Kerala
26 April 2018 7:37 PM IST
രാഷ്ട്രീയ കൊലപാതകങ്ങളിലെ ഉപഹരജി നിയമവിരുദ്ധമായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ എത്തിക്കാൻ ശ്രമം
രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച ഉപഹരജി നിയമവിരുദ്ധമായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ എത്തിക്കാൻ ശ്രമം.രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച ഉപഹരജി...

















