Light mode
Dark mode
നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍
രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് അറിയിച്ചു.
ഒരു ലിറ്റര്‍ ഡീസലിന് 95 രൂപയിലേറെ ചെലവ് വരുമ്പോള്‍ സി.എന്‍.ജിക്ക് ഒരു കിലോഗ്രാമിന് വില 67 രൂപ മാത്രമാണ് വില വരുന്നത്. മൈലേജിലും വലിയ വ്യത്യാസമുണ്ട്.