ആമിനക്ക് എ പോസീറ്റീവ് വൃക്ക വേണം; ചികിത്സയ്ക്കാവശ്യമായ പണവും
ആഴ്ചയില്‍ മൂന്ന് വീതം ഇതിനോടകം 35 ഓളം ഡയാലിസിസ് പൂര്‍ത്തിയാക്കി. ഓരോതവണയും ആയിരങ്ങളാണ് ചെലവ്. മരുന്നിനുളള ചെലവിന് പുറമേയാണിത്. ഇരു വൃക്കകളും തകരാറിലായ കോതമംഗലം കറുകടം സ്വദേശി ആമിന ചികിത്സയ്ക്കായുള്ള...