Light mode
Dark mode
സിറ്റിയുടെ ആദ്യഘട്ടം 2030ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
ബഹ്റൈനിലെ വ്യവസായ, വാണിജ്യ മന്ത്രാലയവും യു.എ.ഇ വ്യവസായ മന്ത്രാലയവും തമ്മിൽ പ്രാദേശിക സഹകരണം സംബന്ധിച്ച ധാരണാപത്രവും ഒപ്പുവച്ചു.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യം ഇന്ന് നടക്കും
200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണിത്
തീരശോഷണവും പ്രത്യാഘാതങ്ങളും നേരിടാൻ പദ്ധതി തയാറാക്കി സുപ്രീം കൗൺസിൽ ഫോർ എൻവയേൺമെന്റ്. തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളാനും കാലാവസ്ഥാ പ്രത്യാഘാതങ്ങളെ...
ആറരലക്ഷത്തോളം നഗരവാസികൾക്ക് പ്രയോജനപ്പെടും
ഹജ്ജ് കർമങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെ നിലം തണുപ്പിക്കുകയും അന്തരീക്ഷ താപനില കുറക്കുകയുമാണ് ലക്ഷ്യം
വടക്കന്‍ സിറിയയില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് ഇന്റഗ്രേറ്റഡ് നഗരം സ്ഥാപിക്കും. തുര്‍ക്കിയുമായി ചേര്‍ന്നാണ് പദ്ധതി
ബീച്ചുകളും മറ്റും നിരീക്ഷിക്കുന്നതിന് മസ്കത്ത് മുനിസിപ്പാലിറ്റി , സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചു
സാഹസിക വിനോദപദ്ധതിക്ക് പഞ്ചായത്തും ടൂറിസം വകുപ്പും വഴിവിട്ട് അനുമതി നൽകിയെന്നാണ് ആരോപണം
പദ്ധതിയുടെ ജനവിരുദ്ധത തിരിച്ചറിയാൻ ഇപ്പോൾ പുറത്തുവന്ന കാര്യങ്ങൾ മാത്രം മതി - വിഡി സതീശൻ
കണ്ണൂർ ജില്ലയിൽ അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്
കോവിഡ് നിയന്ത്രണങ്ങൾ കാരണം നഷ്ടമായ അധ്യയന സമയത്തിന് പകരമായി രാത്രികാല ക്ലാസുകളും പരിഗണിക്കുന്നുണ്ട്
രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാത്ത പ്രവൃത്തിയാണ് മോദിയുടെതെന്ന് കോൺഗ്രസ് വിമർശിച്ചു
ദേശീയ പാതാ ബൈപ്പാസ് കോഴിക്കോട് സബ്ഡിവിഷന് അസിസ്റ്റന്റ് എഞ്ചിനീയറും 21 സഹപ്രവര്‍ത്തകരുമാണ് ഒഴിവു സമയങ്ങള്‍ പരിസ്ഥിക്കായി മാറ്റി വെക്കുന്നത്.