Light mode
Dark mode
ക്രിസ്റ്റ്യാനോയ്ക്ക് ശേഷം സൗദിയിലെ ഒരു ക്ലബ്ബ് മുടക്കുന്ന റെക്കോർഡ് തുകയായിരിക്കും നെയ്മറിന് വേണ്ടിയുള്ളത്
160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് താരത്തിന്റെ പ്രതിഫലമെന്നാണ് വിവരം.
സൗദി പ്രോ ലീഗ് ക്ലബ്ലായ അൽഹിലാൽ ആണു താരത്തെ സ്വന്തമാക്കുന്നത്
പിഎസ്ജി ക്ലബുമായി കരാർ പുതുക്കുന്നില്ലെന്ന് എംബാപ്പെ തീരുമാനിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്
അൽഹിലാലിന്റെ ഓഫറിൽ തീരുമാനം എടുക്കേണ്ടത് എംബാപ്പെയാണ്. താരം ഇതുവരെ പ്രതികരിച്ചിട്ടില്ല
ഫ്രാൻസിലെ ഫുട്ബോൾ താരങ്ങളുടെ യൂനിയനായ യു.എൻ.എഫ്.പി ആണ് ക്ലബിനെതിരെ രംഗത്തെത്തിയത്
പത്ത് വർഷത്തേക്കൊരു വമ്പൻ കരാർ എംബാപ്പെക്ക് മുന്നിൽ പി.എസ്.ജി വെച്ചെങ്കിലും താരം തൃപ്തനല്ല
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്ർ അടക്കമുള്ള ക്ലബുകൾക്കെതിരെ നടക്കുന്ന സൗഹൃദമത്സരത്തിനുള്ള സ്ക്വാഡിൽ നെയ്മറും എംബാപ്പെയുടെ സഹോദരൻ എഥാൻ എംബാപ്പെയും ഉൾപ്പെട്ടിട്ടുണ്ട്
പാരിസിലെ ഡോണറുമ്മയുടെ ഫ്ളാറ്റിലാണ് വ്യാഴാഴ്ച അർധരാത്രിയോടെ കവർച്ചാസംഘം എത്തിയത്
2024 ജൂണിനപ്പുറത്തേക്ക് പിഎസ്ജിയിലെ കരാർ പുതുക്കാൻ എംബാപ്പെ താൽപര്യപ്പെടുന്നില്ല
'വ്യക്തിപരമായി, എന്തുകൊണ്ടാണ് അദ്ദേഹം പോയതില്‍ ഇത്രയധികം ആളുകള്‍ ആശ്വസിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല'
റയൽ മാഡ്രിഡിലേക്ക് നിർബന്ധപൂർവം താൻ മാറാൻ ശ്രമിക്കുന്നതായുള്ള വാർത്ത എംബാപ്പെ നിഷേധിച്ചു
കരാർ പുതുക്കിയില്ലെങ്കിൽ നിലവിലെ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എംബാപ്പെയെ വിൽക്കാൻ പി.എസ്.ജി നീക്കം
മെസി പഴയ തട്ടകത്തിലേക്ക് തിരിച്ച് പോകാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോൾ സന്തോഷിച്ച ബാർസ ആരാധകരെ സങ്കടത്തിലാക്കുന്നതാണ് പുതിയ വാർത്ത
ലീഗ് വണ്ണിൽ ക്ലെർമണ്ട് ഫൂട്ടിനെതിരെയായിരുന്നു പി.എസ്.ജിയിൽ മെസ്സിയുടെ അവസാന മത്സരം.
ജൂണ്‍ നാലിന് ക്ലെര്‍മോണ്ടുമായുള്ള മത്സരത്തോടെ സൂപ്പര്‍ താരം പി.എസ്.ജിയോട് വിടപറയും
വീടിനു മുന്നിലെ ആരാധകപ്രതിഷേധത്തിനു ശേഷം പി.എസ്.ജി കുപ്പായത്തിൽ കളിക്കാൻ താൽപര്യമില്ലെന്നും ക്ലബ് വിടുകയാണെന്നും നെയ്മർ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിരുന്നു
ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, ന്യൂകാസിൽ തുടങ്ങിയ ക്ലബുകൾ നെയ്മറുമായി ഇതിനകം ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്
ലാലീഗ കിരീടത്തിൽ വീണ്ടും മുത്തമിട്ട് ബാഴ്ലസലോണ, ചെറിയ ഇടവേളക്ക് ശേഷമാണ് ബാഴ്സ ലാലീഗ സ്വന്തമാക്കുന്നത്
സൂപ്പര്‍ താരം സൗദി പ്രൊ ലീഗിലെ അൽ ഹിലാൽ ക്ലബില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു