Light mode
Dark mode
ഒരുമാസം നീണ്ട വ്രതവിശുദ്ധിയുടെ ദിനങ്ങൾക്ക് ശേഷം പെരുന്നാൾ ആഘോഷ നിറവിൽ ഖത്തറിലെ പ്രവാസി സമൂഹം.രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് പ്രാർഥനയ്ക്ക് സൗകര്യം ഒരുക്കിയിരുന്നത്....
എട്ട് വിമാനങ്ങളാണ് അമേരിക്ക ഖത്തറിന് കൈമാറുക
സൗദി, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളും വിവിധ അറബ് രാജ്യങ്ങളും ഇന്ന് ഈദിന്റെ മധുരത്തിലാണ്
2022 ലോകകപ്പ് ഫുട്ബോളിന് ശേഷം നടന്ന എല്ലാ പെരുന്നാളിനും ഖത്തറിലെ പ്രധാന ഈദുഗാഹുകളിലൊന്നാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം
പ്രതിവാരം ആസ്ത്രേലിയക്കും ഖത്തറിനുമിടയില്‍ 28 സര്‍വീസുകൾ വിര്‍ജിന്‍ ഓസ്ട്രേലിയ നടത്തും
അല്‍ബിദ്ദ പാര്‍ക്ക്. ലുസൈല്‍, വക്ര സൂഖ് എന്നിവിടങ്ങളിലാണ് വെടിക്കെട്ട്
ഓൺലൈൻ ചെക്കിൻ, സെൽഫ് സർവിസ് സൗകര്യം തുടങ്ങിയവ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു
മൂന്ന് മണിക്കൂര്‍ കൊണ്ട് 220 മില്യണ്‍ ഖത്തര്‍ റിയാല്‍, ഏതാണ്ട് 516 കോടിയോളം രൂപയാണ് സമാഹരിച്ചത്.
ഷാനവാസ് ബാവയുടെ നേതൃത്വത്തിലാണ് ഇത്തവണയും മാനേജിങ് കമ്മിറ്റി പ്രവർത്തിക്കുക
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
വിവിധ സേവന മേഖലകളില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരം നല്കുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കും
ലുസൈൽ ബൊലേവാദിനോട് ചേർന്ന അൽ സഅദ് പ്ലാസയാണ് വേദി
അനധികൃത കാബിനുകൾ കണ്ടെത്തി നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു
മേഖലയിൽ രണ്ടാം സ്ഥാനവും ഖത്തറിനുണ്ട്
കഴിഞ്ഞ വർഷത്തോടെ 5.2 ദിവസത്തേക്കുള്ള വെള്ളം സംഭരിച്ചുവെക്കാൻ ശേഷി ഉയർത്തിയതായി കഹ്റാമയുടെ വാർഷിക റിപ്പോർട്ട്
അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകൾ തുറക്കുകയോ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
റൂം ഫ്രഷ്നർ കണ്ടെയ്നറിൽ ഒളിപ്പിച്ച 1900 ലിറിക്ക ഗുളികകളാണ് പിടികൂടിയത്
മാർച്ച് 26നും 27നും ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ സ്കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്
റമദാൻ പരിഗണിച്ചാണ് അവധി
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ ഉദ്ഘാടനം ചെയ്തു